¡Sorpréndeme!

Manju Warrier | നവോത്ഥാന മതിലിൽ നിന്ന് മഞ്ജു വാര്യർ പിന്മാറിയത് വിവാദത്തിൽ.

2018-12-17 9 Dailymotion

നവോത്ഥാന മതിലിൽ നിന്ന് മഞ്ജു വാര്യർ പിന്മാറിയത് വിവാദത്തിൽ. ഇതിനോടകം സോഷ്യൽമീഡിയയിൽ മഞ്ജുവാര്യർക്ക് നേരെ ആക്രമണങ്ങൾ തുടങ്ങി. തനിക്ക് രാഷ്ട്രീയമില്ലെന്നും കലയാണ് തൻറെ രാഷ്ട്രീയമെന്നും മഞ്ജു വാര്യർ നേരത്തെ പറഞ്ഞിരുന്നു. പിന്തുണപ്രഖ്യാപിച്ച് മിനിറ്റുകൾക്കകം നടി മഞ്ജു വാര്യർ പിന്തുണ പിൻവലിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയായിരുന്നു. അതേസമയം മഞ്ജു വാര്യർ അവസരവാദിയാണെന്ന് സിന്ധുജോയി പ്രതികരിച്ചു